ശബരിമല : പുഷ്പാഭിഷേകം

19/11/2011 വിവരങ്ങള്‍

കലിയുഗവരദനും കാനനവാസനും ഭക്തവത്സലനുമായ ഭഗവാന്‍ അയ്യപ്പ സ്വാമിയുടെ പ്രിയപ്പെട്ട അഭിഷേകമാണ് പുഷ്പാഭിഷേകം. അഭീഷ്ടസിദ്ദിക്കും ഐശ്വര്യ സമൃദ്ധിക്കും വേണ്ടി ഭക്തര്‍ നടത്തുന്ന വഴിപാട്‌ ആണിത്. താമര, ചെത്തി, അരളി, തുളസി എന്നിവയാണ് പുഷ്പാഭിഷേകത്തിനായി എടുക്കുന്ന പ്രധാന പുഷ്പങ്ങള്‍. ആയിരത്തൊന്നു രൂപയാണ് പുഷ്പാഭിഷേകത്തിനായി സന്നിധാനത്ത് അടയ്ക്കേണ്ടത്.

Related Articles