പുതിയ വഴിപാട്‌ നിരക്കുകള്‍ – മാളികപ്പുറം ദേവിക്ഷേത്രം

16/11/2011 മലയാളം,വിവരങ്ങള്‍

ഭഗവതിസേവ – 1000
നവഗ്രഹപൂജ – 100
മഞ്ഞള്‍ കുങ്ക്മ നിവേദ്യം – 25
സ്വയംവരാര്‍ച്ചന – 25
മഞ്ഞള്‍ കുങ്ക്മ പ്രസാദം – 25
നാഗര്‍പൂജ – 25
ഒറ്റഗ്രഹ പൂജ – 20
ഉടയാട ചാര്‍ത്ത് – 15
മലര്‍ നിവേദ്യം – 15
നവഗ്രഹ നെയ്‌വിളക്ക് – 15
വറ നിവേദ്യം – 15

Related Articles