സന്നിധാനത്തെ പുതുക്കിയ വഴിപാട്‌ നിരക്കുകള്‍

16/11/2011 മലയാളം,വിവരങ്ങള്‍

അപ്പം – 25
അരവണ – 60
ആടിയ ശിഷ്ടം നെയ്യ് 100ml – 50
പടിപൂജ – 40,001
ഉദയാസ്തമയപൂജ – 25,000
സഹസ്ര കലശം – 25,000
തങ്ക അങ്കിച്ചാര്‍ത്ത് – 7500
ലക്ഷാര്‍ച്ചന – 4000
കളഭാഭിഷേകം – 3000
പുഷ്പാഭിഷേകം – 2000
അഷ്ടാഭിഷേകം – 2000
നിത്യപൂജ – 2501
ഉച്ചപൂജ – 2001
ഉഷപൂജ – 501
മുഴുക്കാപ്പ് – 500
തുലാഭാരം – 100
വിഭൂതി – 15
നെയ്യഭിഷേകം 1 mudra – 10
അഷ്ടോത്തരാര്‍ച്ചന – 15
സഹസ്രനാമാര്‍ച്ചന – 20
അയ്യപ്പചക്രം – 120
പൂജിച്ച മണി വലുത് – 70
പൂജിച്ച മണി ചെറുത്‌ – 40
അടിമ – 100
ചോറൂണ് – 100
നീരാഞ്ജനം – 75
പഞ്ചാമൃതം 100ml – 50
പറയിടല്‍ – 100
നാമകരണം – 75
വിദ്യാരംഭം – 101
ശര്‍ക്കരപ്പായസം – 15
വെള്ള നിവേദ്യം – 10

Related Articles