മഴക്കാലത്തുള്ള പരിചരണം

10/12/2011 അറിയിപ്പുകള്‍,വിവരങ്ങള്‍

അയ്യപ്പ ഭക്തര്‍ പമ്പയില്‍ നിന്നും മലകയറിത്തുടങ്ങുമ്പോള്‍ മഴ പെയ്താല്‍ നനഞ്ഞു കൊണ്ട് കയറാതെ തീര്‍ഥാടന പാതയിലെ ഏതെങ്കിലും വിശ്രമ കേന്ദ്രത്തില്‍ തങ്ങുക. മഴ നനഞ്ഞത് മൂലം എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കില്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം മാത്രമേ തുടര്‍ന്ന് മല ചവിട്ടാവൂ. ശബരിമലയില്‍ നിരോധിച്ചിട്ടുള്ള പ്ലാസ്റ്റിക്‌ പുതപ്പുകള്‍ മഴ നനയാതിരിക്കാനായി കൊണ്ട് വരാതിരിക്കുക. മറ്റു പ്ലാസ്റ്റിക്‌ വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.

Related Articles