ഭക്തര്‍ കൊണ്ട് വരുന്ന അരി ശേഖരിക്കാന്‍ പുതിയ സംവിധാനം

13/12/2011 അറിയിപ്പുകള്‍,വിവരങ്ങള്‍

മാളികപ്പുറം പടിക്കു താഴെ നെയ്യഭിഷേക ടിക്കറ്റ്‌ കൌണ്ടറിനു മുന്‍ വശത്തും എതിര്‍ വശത്തും മാളികപ്പുറം ബില്‍ഡിംഗിലും തിരുമുറ്റത്ത് വാവരുടെ നടയിലും പോലീസ് എയ്ഡ്‌ പോസ്റ്റിനടുത്തും അപ്പം അരവണ കൌണ്ടറിനു വലതു ഭാഗത്തുള്ള വെള്ള നിവേദ്യ വിതരണകൌണ്ടറിലും ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത് ഭസ്മക്കുളത്തിലെയ്ക്ക് പോകുന്ന വഴിയില്‍ ധനലക്ഷ്മി ബാങ്കിനു എതിര്‍ വശത്തും അയ്യപ്പ സേവാ സംഘത്തിന്റെ മുന്‍ വശത്തും അരി ശേഖരിക്കുന്നതിനുള്ള സംവിധാനം ഉണ്ട്.

Related Articles