ശബരിമല ലഹരിവിമുക്ത മേഖലയാണ്

07/12/2011 അറിയിപ്പുകള്‍,മലയാളം

ശബരിമല, പമ്പ, സന്നിധാനം എന്നിവ ലഹരിവിമുക്ത മേഖലയായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്ന ഭക്തരോ തീര്‍ഥാടകരുടെ സഹായത്തിനായി ഗവണ്‍മെന്റ് നിയോഗിച്ചിട്ടുള്ള ജോലിക്കാരോ ഇവിടെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇത്തരം വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ലഹരി വസ്തുക്കള്‍ എവിടെയെങ്കിലും വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസിനെയോ അധികൃതരെയോ അറിയിക്കണം.

Related Articles