കുടിവെള്ളം പാഴാക്കരുത്

07/12/2011 അറിയിപ്പുകള്‍

എട്ടു കിലോമീറ്റരിലധികം ദൂരെ നിന്നും പൈപ്പ് വഴിയെത്തിക്കുന്ന കുടിവെള്ളം നിരവധി ശുദ്ധീകരണ പ്രക്രിയയിലൂടെയാണ് പാന യോഗ്യമാക്കുന്നത് . അതിനാല്‍ അമൂല്യമായ ശുദ്ധജലം പാഴാക്കി കളയരുതെന്നു ഭക്തന്മാരോട് ദേവസ്വംബോര്‍ഡ്‌ അഭ്യര്‍ത്ഥിക്കുന്നു. പലപ്പോഴും ശബരിമലയില്‍ കാല്‍ കഴുകാനും മറ്റും കുടിവെള്ളം ഉപയോഗിക്കുന്നത് കാണാന്‍ കഴിയും. ഈ പ്രവണത ഒട്ടും നല്ലതല്ല. അത് പോലെ കുടിവെള്ളം എടുക്കുന്ന സ്ഥലത്ത് കുപ്പികള്‍ വലിച്ചെറിയുകയും അരുത്.

Related Articles