ശബരിമല അയ്യപ്പ ഭക്തര്‍ അറിയാന്‍

13/12/2011 അറിയിപ്പുകള്‍,വിവരങ്ങള്‍

പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം കഴിഞ്ഞു വരുന്ന ഭക്തന്മാര്‍ക്ക് അരി, ഭസ്മം, മഞ്ഞള്‍പ്പൊടി, മലര്‍, വെറ്റ, പാക്ക്, കര്‍പ്പൂരം, സാമ്പ്രാണി, ചന്ദനം മുതലായ വഴിപാട്‌ സാധനങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക സൗകര്യം ദേവസ്വംബോര്‍ഡ്‌ ഒരുക്കിയിട്ടുണ്ട്. എല്ലാ നടകളിലും ഈ സൗകര്യം ലഭ്യമാണ്. കാണിക്ക വഞ്ചികളില്‍ പണമൊഴികെ മറ്റെന്തും നിക്ഷേപിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Related Articles