കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്‌താക്ഷേത്രം

19/11/2011 വിവരങ്ങള്‍

ബ്രഹ്മചര്യ ഭാവത്തിലുള്ള ബാലശാസ്‌താവാണ്‌ കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്‌താക്ഷേത്രത്തിലെ പ്രതിഷ്ഠ. കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ സോപാനത്തില്‍ കമിഴ്‌ത്തിക്കിടത്തി ഭഗവാന്‌ സമര്‍പ്പിക്കുന്ന ആചാരമായ അടിമസമര്‍പ്പണം വളരെ വിശേഷപ്പെട്ടതാണ്. ക്ഷേത്രക്കടവിലെ മീനൂട്ട് പ്രശസ്തമാണ്. പാലോട്‌ – മടത്തറ വഴിയും കടയ്ക്കല്‍ – മടത്തറ വഴിയും പുനലൂര്‍ – അഞ്ചല്‍ വഴിയും ആര്യങ്കാവ്‌, തെന്മല വഴിയും കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്‌താക്ഷേത്രത്തിലെത്താം.

Related Articles