ഇരുമുടിക്കെട്ടില്‍ വേണ്ട സാധനങ്ങള്‍

17/11/2011 വിവരങ്ങള്‍

നെയ്, കര്‍പ്പൂരം, സാമ്പ്രാണി, അരിപ്പൊടി, ഉണക്കമുന്തിരി, മഞ്ഞള്‍പ്പൊടി, പനിനീര്, അവല്‍, മലര്‍, കല്‍ക്കണ്ടം, അരി, പതിനെട്ടാം പടിക്കല്‍ അടിക്കാന്‍ നാളികേരം, വെറ്റില, പാക്ക്,നാണയം, അഭിഷേകത്തിനുളള നെയ്യ് നിറച്ച നെയ്ത്തേങ്ങ, കാണിക്ക, വഴിപാട് സാധനങ്ങള്‍, വെള്ളത്തോര്‍ത്ത് , ബെഡ്ഷീറ്റ്, പര്‍പ്പടകം, കോര്‍ക്ക് , ചരട് എന്നിവ ഇരുമുടിക്കെട്ടില്‍ നിറയ്ക്കണം.

Related Articles