ശ്രീ ധര്‍മ്മശാസ്തുഃ പഞ്ചരത്നം

23/11/2011 വിവരങ്ങള്‍

ലോകവീരം മഹാപൂജ്യം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോഃ പ്രിയം സുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗഗമനം
കാരുണ്യാമൃതപൂരിതം
സര്‍വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം

അസമത് കുലേശ്വരം ദേവം
അസ്മച്ഛത്ര്‌ുവിനാശനം
അസ്മദിഷ്ടപ്രദാതാരം
ശാസ്താരം പ്രണമാമ്യഹം

പാണ്ഡ്യേശവംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

പഞ്ചരത്നാഖ്യമേതദ് യോ
നിത്യം ശുദ്ധഃ പഠേന്നരഃ
തസ്യ പ്രസന്നോ ഭവാന്‍
ശാസ്താവസതി മാനസേ

Related Articles