Home » Archives by category » മലയാളം » അറിയിപ്പുകള്‍

തീര്‍ത്ഥാടനകാലം സുരക്ഷിതമാവാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ – സര്‍ക്കാര്‍ മാനുവല്‍

തീര്‍ത്ഥാടനകാലം സുരക്ഷിതമാവാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ –  സര്‍ക്കാര്‍ മാനുവല്‍

ശബരിമല തീര്‍ത്ഥാടനം സുരക്ഷിതമാവാന്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളും സുരക്ഷാ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡും, കെ.എസ്.ഇ.ബിയും തീര്‍ത്ഥാടകരും പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇനിപ്പറയുന്നു. കഴിഞ്ഞ പുല്ലുമേടു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മാനുവലിലാണ്

അയ്യപ്പ ദീക്ഷ എടുക്കുന്നവര്‍ അറിയാന്‍

ശബരിമലയ്ക്ക് പോകാന്‍ മാല ധരിക്കുന്ന വ്യക്തി പാലിക്കേണ്ട ചില ചിട്ടകളുണ്ട്. കര്‍ശന ബ്രഹ്മചര്യ വൃതം പാലിക്കുക. മാലയിട്ടാല്‍ ഊരുന്നത് വരെ ക്ഷൌരം ചെയ്യരുത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്. മാംസ ഭക്ഷണം പാടില്ല. പാകം ചെയ്തു അധിക സമയം കഴിഞ്ഞ ഭക്ഷണം ഉപയോഗിക്കരുത്. ആരോടും ദേഷ്യപ്പെടരുത്.

ഭക്തര്‍ കൊണ്ട് വരുന്ന അരി ശേഖരിക്കാന്‍ പുതിയ സംവിധാനം

മാളികപ്പുറം പടിക്കു താഴെ നെയ്യഭിഷേക ടിക്കറ്റ്‌ കൌണ്ടറിനു മുന്‍ വശത്തും എതിര്‍ വശത്തും മാളികപ്പുറം ബില്‍ഡിംഗിലും തിരുമുറ്റത്ത് വാവരുടെ നടയിലും പോലീസ് എയ്ഡ്‌ പോസ്റ്റിനടുത്തും അപ്പം അരവണ കൌണ്ടറിനു വലതു ഭാഗത്തുള്ള വെള്ള നിവേദ്യ വിതരണകൌണ്ടറിലും ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത്

ശബരിമല അയ്യപ്പ ഭക്തര്‍ അറിയാന്‍

പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം കഴിഞ്ഞു വരുന്ന ഭക്തന്മാര്‍ക്ക് അരി, ഭസ്മം, മഞ്ഞള്‍പ്പൊടി, മലര്‍, വെറ്റ, പാക്ക്, കര്‍പ്പൂരം, സാമ്പ്രാണി, ചന്ദനം മുതലായ വഴിപാട്‌ സാധനങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക സൗകര്യം ദേവസ്വംബോര്‍ഡ്‌ ഒരുക്കിയിട്ടുണ്ട്. എല്ലാ നടകളിലും ഈ സൗകര്യം ലഭ്യമാണ്.

മഴക്കാലത്തുള്ള പരിചരണം

അയ്യപ്പ ഭക്തര്‍ പമ്പയില്‍ നിന്നും മലകയറിത്തുടങ്ങുമ്പോള്‍ മഴ പെയ്താല്‍ നനഞ്ഞു കൊണ്ട് കയറാതെ തീര്‍ഥാടന പാതയിലെ ഏതെങ്കിലും വിശ്രമ കേന്ദ്രത്തില്‍ തങ്ങുക. മഴ നനഞ്ഞത് മൂലം എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കില്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം മാത്രമേ തുടര്‍ന്ന് മല ചവിട്ടാവൂ.

അയ്യപ്പ ഭക്തരുടെ സൗകര്യത്തിനായി ദേവസ്വംബോര്‍ഡ്‌ അറിയിക്കുന്നത്

നെയ്യഭിഷേകം, അപ്പം, അരവണ എന്നിവയ്ക്കുള്ള പ്രീ-പെയ്ട് ടിക്കറ്റുകള്‍ ധനലക്ഷ്മി ബാങ്കിന്റെ രാജ്യത്തുള്ള എല്ലാ ശാഖകളില്‍ നിന്നും ലഭിക്കും. യാത്ര പുറപ്പെടുംമുമ്പ് തന്നെ ഇത് വാങ്ങി സൂക്ഷിച്ചാല്‍ സന്നിധാനത്തെ പ്രസാദ കൌണ്ടറിനു മുന്‍പിലെ തിരക്ക് കുറയ്ക്കാന്‍ കഴിയും. അയ്യപ്പ ദര്‍ശനത്തിനായി

കുടിവെള്ളം പാഴാക്കരുത്

എട്ടു കിലോമീറ്റരിലധികം ദൂരെ നിന്നും പൈപ്പ് വഴിയെത്തിക്കുന്ന കുടിവെള്ളം നിരവധി ശുദ്ധീകരണ പ്രക്രിയയിലൂടെയാണ് പാന യോഗ്യമാക്കുന്നത് . അതിനാല്‍ അമൂല്യമായ ശുദ്ധജലം പാഴാക്കി കളയരുതെന്നു ഭക്തന്മാരോട് ദേവസ്വംബോര്‍ഡ്‌ അഭ്യര്‍ത്ഥിക്കുന്നു. പലപ്പോഴും ശബരിമലയില്‍ കാല്‍ കഴുകാനും മറ്റും

ശബരിമല ലഹരിവിമുക്ത മേഖലയാണ്

ശബരിമല, പമ്പ, സന്നിധാനം എന്നിവ ലഹരിവിമുക്ത മേഖലയായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്ന ഭക്തരോ തീര്‍ഥാടകരുടെ സഹായത്തിനായി ഗവണ്‍മെന്റ് നിയോഗിച്ചിട്ടുള്ള ജോലിക്കാരോ ഇവിടെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇത്തരം വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കാതിരിക്കാന്‍

പ്ലാസ്റ്റിക്‌ രഹിത ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനു വരണം

ശബരിമല പെരിയാര്‍ ടൈഗര്‍ റിസേര്‍വ് വന മേഖലയില്‍ വരുന്നതിനാലും പ്ലാസ്റ്റിക്‌ നിരോധിത മേഖല ആയതിനാലും തീര്‍ഥാടകര്‍ ഇരുമുടിക്കെട്ട് പ്ലാസ്റ്റിക്‌ രഹിതമായി കൊണ്ട് വരണമെന്ന് ദേവസ്വംബോര്‍ഡും കേരള വനം വകുപ്പും അറിയിക്കുന്നു. അവല്‍, മഞ്ഞപ്പൊടി, മലര്‍, കുംകുമം എന്നിവ പ്ലാസ്റ്റിക്‌ കവറില്‍