Home » Archives by category » മലയാളം » വിവരങ്ങള്‍ (Page 4)

സന്നിധാനത്തെ പുതുക്കിയ വഴിപാട്‌ നിരക്കുകള്‍

അപ്പം – 25 അരവണ – 60 ആടിയ ശിഷ്ടം നെയ്യ് 100ml – 50 പടിപൂജ – 40,001 ഉദയാസ്തമയപൂജ – 25,000 സഹസ്ര കലശം – 25,000 തങ്ക അങ്കിച്ചാര്‍ത്ത് – 7500 ലക്ഷാര്‍ച്ചന – 4000 കളഭാഭിഷേകം – 3000 പുഷ്പാഭിഷേകം – 2000 അഷ്ടാഭിഷേകം – 2000 നിത്യപൂജ – 2501 ഉച്ചപൂജ – 2001 ഉഷപൂജ – 501 മുഴുക്കാപ്പ് – 500 തുലാഭാരം – 100 വിഭൂതി – […]

ശബരിമലയില്‍ ചെയ്യാന്‍ പാടില്ലാത്തത്

പത്തു വയസ്സിനും അമ്പത് വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകാന്‍ പാടില്ല. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറരുത് പമ്പാനദി മലിനമാക്കരുത് പമ്പാ സദ്യക്കു ശേഷം എച്ചിലിലകള്‍ പമ്പാ നദിയില്‍ ഒഴുക്കുന്നത് ആചാരമല്ല. പമ്പയിലും സന്നിധാനത്തും ടോയിലെറ്റ്കള്‍ ഉപയോഗിക്കുക.

Page 4 of 41234