Home » Archives by category » മലയാളം » വിവരങ്ങള്‍ (Page 3)

ആര്യങ്കാവ്‌ ശ്രീധര്‍മശാസ്‌താ ക്ഷേത്രം

ഗൃഹസ്ഥാശ്രമിയായ അയ്യപ്പനാണ്‌ ആര്യങ്കാവ്‌ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. ഇവിടത്തെ തൃക്കല്യാണ ഉത്സവം വളരെ പ്രസിദ്ധമാണ്. വിവാഹ നിശ്ചയച്ചടങ്ങ്‌, തൃക്കല്യാണം, മണ്‌ഡലാഭിഷേകം എന്നിവയാണ്‌ പ്രധാന ചടങ്ങുകള്‍. പൂജകളിലും ആചാരങ്ങളിലും മലയാളം – തമിഴ്‌ താന്ത്രിക വിധികള്‍ പാലിച്ചു പോരുന്നു.

അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്‌താ ക്ഷേത്രം

പത്‌നനീസമേതനായി ഭക്തവത്സലനായ അയ്യപ്പന്‍ കുടികൊള്ളുന്ന പുരാതന ക്ഷേത്രമാണ് അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്‌താ ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്‌ഠ നടത്തിയ അഞ്ചു ശാസ്‌താക്ഷേത്രങ്ങളിലൊന്നാണ്‌ അച്ചന്‍കോവില്‍ ക്ഷേത്രം എന്നാണ് വിശ്വാസം. വിഷ ചികിത്സയ്ക്ക് ഏറെ പേര് കേട്ടതാണ് അച്ചന്‍കോവില്‍

അയ്യപ്പ മുദ്ര ധരിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം

ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം  ഗുരുമുദ്രാം നമാമ്യഹം. വനമുദ്രാം ശുദ്ധമുദ്രാം  രുദ്രമുദ്രാം നമാമ്യഹം ശാന്തമുദ്രാം സത്യമുദ്രാം  വ്രതമുദ്രാം നമാമ്യഹം ശബര്യാശ്രമ സത്യേന  മുദ്രാം പാതു സദാപിമേം ഗുരുദക്ഷിണയാ പൂര്‍വ്വം  തസ്യാനുഗ്രഹ കാരണേ ശരണാഗത മുദ്രാഖ്യം  തന്മുദ്രം ധാരയാമ്യഹം. ശബര്യാചല

ഇരുമുടിക്കെട്ടില്‍ വേണ്ട സാധനങ്ങള്‍

നെയ്, കര്‍പ്പൂരം, സാമ്പ്രാണി, അരിപ്പൊടി, ഉണക്കമുന്തിരി, മഞ്ഞള്‍പ്പൊടി, പനിനീര്, അവല്‍, മലര്‍, കല്‍ക്കണ്ടം, അരി, പതിനെട്ടാം പടിക്കല്‍ അടിക്കാന്‍ നാളികേരം, വെറ്റില, പാക്ക്,നാണയം, അഭിഷേകത്തിനുളള നെയ്യ് നിറച്ച നെയ്ത്തേങ്ങ, കാണിക്ക, വഴിപാട് സാധനങ്ങള്‍, വെള്ളത്തോര്‍ത്ത് , ബെഡ്ഷീറ്റ്, പര്‍പ്പടകം,

ഹരിവരാസനം

കമ്പക്കുടി കുളത്തുര്‍ അയ്യര്‍ രചിച്ച ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടാണ്. ഹരിവരാസനം വിശ്വമോഹന ഹരിദധീശ്വരം ആരാദ്ധ്യപാദുകം അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം ഹരിഹരാത്മജം ദേവമാശ്രയേ ശരണകീര്‍ത്തനം ശക്തമാനസം ഭരണലോലുപം നര്‍ത്താനാലസം അരുണഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ

എരുമേലി മുതല്‍ പമ്പ വരെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങള്‍

പേരൂർ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങൾ. എരുമേലിയിൽ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും

ശബരിമല തീര്‍ഥാടകര്‍ക്കുള്ള ഇടത്താവളങ്ങള്‍

അയ്യപ്പന്മാർക്ക് വിരിവെക്കാനും വിശ്രമിക്കാനും സൗകര്യമുള്ള ചില ക്ഷേത്രങ്ങൾ : വൈക്കം മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, നിലയ്‌ക്കൽ മഹാദേവ ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ധർമശാസ്‌താക്ഷേത്രം

സന്നിധാനത്തെ പ്രധാന ഫോണ്‍ നമ്പരുകള്‍

സന്നിധാനം എസ് ടി ഡി കോഡ് : 04735 പോലീസ് സ്റ്റേഷന്‍ – 203412 പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ – 203523 പോലീസ് കണ്ട്രോള്‍ റൂം – 203386 കെ എസ് ആര്‍ ടി സി – 203445 പെട്രോള്‍ പമ്പ്‌ – 202346 കെ എസ് ഇ ബി – 202424 വാട്ടര്‍ അതോറിട്ടി – 202360 ഫയര്‍ഫോഴ്‌സ് – 202333 ടെലികോം സെന്റര്‍ – 203433 ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി – 202336 പോസ്റ്റ്‌

പുതിയ വഴിപാട്‌ നിരക്കുകള്‍ – പമ്പാ ഗണപതി ക്ഷേത്രം

ലക്ഷാര്‍ച്ചന – 1500 പുഷ്പാഭിഷേകം – 1500 മുഴുക്കാപ്പ് – 500 വിദ്യാരംഭം – 150 ഗണപതിഹോമം – 100 വടമാല – 100 ചോറൂണ് – 100 നീരാഞ്ജനം – 75 മോദകം 1 കവര്‍ – 25 അര്‍ച്ചന – 25 അവില്‍ – 20

പുതിയ വഴിപാട്‌ നിരക്കുകള്‍ – മാളികപ്പുറം ദേവിക്ഷേത്രം

ഭഗവതിസേവ – 1000 നവഗ്രഹപൂജ – 100 മഞ്ഞള്‍ കുങ്ക്മ നിവേദ്യം – 25 സ്വയംവരാര്‍ച്ചന – 25 മഞ്ഞള്‍ കുങ്ക്മ പ്രസാദം – 25 നാഗര്‍പൂജ – 25 ഒറ്റഗ്രഹ പൂജ – 20 ഉടയാട ചാര്‍ത്ത് – 15 മലര്‍ നിവേദ്യം – 15 നവഗ്രഹ നെയ്‌വിളക്ക് – 15 വറ നിവേദ്യം – 15

Page 3 of 41234