Home » Archives by category » മലയാളം

മാനവികതക്ക് മാതൃകയായി സന്നിധാനത്തെ വാവരുനട

മനുഷ്യരെല്ലാം ഒന്നാണെന്നും വിശ്വാസങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും സാഹോദര്യത്തിന് മതത്തിന്റെ മതില്‍കെട്ടിന്റെ തടസ്സം ഉണ്ടാകാന്‍ പാടില്ലെന്ന വിശ്വതത്വം പറഞ്ഞുതരികയാണ് സന്നിധാനത്തെ വാവരുനട. അയ്യനെ കാണാന്‍ വ്രതംനോറ്റെത്തുന്ന ഓരോ ഭക്തന്റെയും ദൗത്യം പൂര്‍ത്തിയാകണമെങ്കില്‍

സന്നിധാനത്തെ പവിത്രമാക്കുന്ന ആഴി

സന്നിധാനത്തെ പവിത്രമാക്കുന്ന ആഴി

സന്നിധാനത്തെ പുണ്യ മുഹൂര്‍ത്തങ്ങള്‍ക്കെല്ലാം സാക്ഷിയാകുന്നത് പവിത്രമായ ആഴിയാണ്. അഗ്നി ശുദ്ധിവരുത്തുകയും അഗ്നി സാക്ഷിയാവുകയും ചെയ്യുമ്പോള്‍ കര്‍മ്മങ്ങള്‍ക്ക് ഫലമേറുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ആഴിപൂജ നടത്തുന്നത്. അഗ്നി, ശുദ്ധീകരണം ചെയ്യുമ്പോഴും സ്വയം

തീര്‍ത്ഥാടനകാലം സുരക്ഷിതമാവാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ – സര്‍ക്കാര്‍ മാനുവല്‍

തീര്‍ത്ഥാടനകാലം സുരക്ഷിതമാവാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ –  സര്‍ക്കാര്‍ മാനുവല്‍

ശബരിമല തീര്‍ത്ഥാടനം സുരക്ഷിതമാവാന്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളും സുരക്ഷാ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡും, കെ.എസ്.ഇ.ബിയും തീര്‍ത്ഥാടകരും പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇനിപ്പറയുന്നു. കഴിഞ്ഞ പുല്ലുമേടു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മാനുവലിലാണ്

അയ്യപ്പഭക്തര്‍ അറിയാനും പാലിക്കാനും

അയ്യപ്പഭക്തര്‍ മലകയറ്റം ഏറെ ശ്രദ്ധിക്കേണ്ടതാണ്. വൃദ്ധരോടും രോഗബാധിതരോടുമൊപ്പം വരുന്നവര്‍ മുന്നില്‍ നടന്ന് മലകയറരുത്. പിന്നിലായവര്‍ മുന്നിലെത്തിയ തന്നോടൊപ്പമുള്ളവര്‍ക്കൊപ്പം കൂടുതല്‍ ആയാസപ്പെട്ട് മലകയറാന്‍ ശ്രമിക്കരുത്, അത് അപകടത്തിന് കാരണമാകും. ഇത്തരക്കാരോടൊപ്പം വരുന്നവര്‍

ഹരിവരാസനം

ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം ഹരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശരണ കീര്‍ത്തനം ഭക്തമാനസം ഭരണലോലുപം നര്‍ത്തനാലസം അരുണഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമീ

അറിയാന്‍ പാലിക്കാന്‍

ശബരിമല അയ്യപ്പന്റേതാണ്. ഇരുമുടി കെട്ടുമായി ദര്‍ശനത്തിനായി ശബരിമലയിലെത്തുന്നവരെല്ലാം അയ്യപ്പന്മാരാണ്. അയ്യപ്പന്റെ ഭവനമായ സന്നിധാനം വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കേണ്ടത് ഇവിടെ എത്തുന്ന ഓരോ അയ്യപ്പന്റേയും ചുമതലയും കടമയുമാണ്. അതിന് നമുക്ക് ഓരോ അയ്യപ്പനും എന്തുചെയ്യാനാകും.

പ്ലാസ്റ്റിക്കിനെതിരെ വനംവകുപ്പ്

പ്ലാസ്റ്റിക്കിനെതിരെ വനംവകുപ്പ്

അയ്യപ്പന്റെ ആരൂഢമായ പൂങ്കാവനത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ വനംവകു പ്പ് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി, എസ് എസ് എസ് എന്നിവരുടെ സഹകരണത്തോടെ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ആരംഭിച്ചു. പമ്പമുതല്‍ സന്നിധാനം വരെയുള്ള കാനനപാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേസ്റ്റ് ബിന്നുകളിലാക്കി

അയ്യപ്പ ദീക്ഷ എടുക്കുന്നവര്‍ അറിയാന്‍

ശബരിമലയ്ക്ക് പോകാന്‍ മാല ധരിക്കുന്ന വ്യക്തി പാലിക്കേണ്ട ചില ചിട്ടകളുണ്ട്. കര്‍ശന ബ്രഹ്മചര്യ വൃതം പാലിക്കുക. മാലയിട്ടാല്‍ ഊരുന്നത് വരെ ക്ഷൌരം ചെയ്യരുത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്. മാംസ ഭക്ഷണം പാടില്ല. പാകം ചെയ്തു അധിക സമയം കഴിഞ്ഞ ഭക്ഷണം ഉപയോഗിക്കരുത്. ആരോടും ദേഷ്യപ്പെടരുത്.

ശ്രീ ഭൂതനാഥോപാഖ്യാനം

1929-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. ശബരിമല ധര്‍മ്മശാസ്താവിനെ കുറിച്ച് ആദ്യമായി മഷി പുരണ്ട ഗ്രന്ഥമാണിത്. ഹരിഹരസുതനായി അയ്യപ്പന്‍ അവതരിച്ചതും അവതാരോദ്ദേശ്യം പൂര്‍ത്തീകരിച്ചു അവസാനം ശബരിമലയില്‍ പ്രതിഷ്ഠിക്കപ്പെട്ടതുമായുള്ള കഥ കല്ലറക്കല്‍ കൃഷ്ണന്‍ കര്‍ത്താവ് രചിച്ച ഈ കിളിപ്പാട്ടില്‍

ഭക്തര്‍ കൊണ്ട് വരുന്ന അരി ശേഖരിക്കാന്‍ പുതിയ സംവിധാനം

മാളികപ്പുറം പടിക്കു താഴെ നെയ്യഭിഷേക ടിക്കറ്റ്‌ കൌണ്ടറിനു മുന്‍ വശത്തും എതിര്‍ വശത്തും മാളികപ്പുറം ബില്‍ഡിംഗിലും തിരുമുറ്റത്ത് വാവരുടെ നടയിലും പോലീസ് എയ്ഡ്‌ പോസ്റ്റിനടുത്തും അപ്പം അരവണ കൌണ്ടറിനു വലതു ഭാഗത്തുള്ള വെള്ള നിവേദ്യ വിതരണകൌണ്ടറിലും ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത്

Page 1 of 41234