അയ്യപ്പ മുദ്ര ധരിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം

17/11/2011 വിവരങ്ങള്‍

ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം  ഗുരുമുദ്രാം നമാമ്യഹം.
വനമുദ്രാം ശുദ്ധമുദ്രാം  രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം  വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന  മുദ്രാം പാതു സദാപിമേം
ഗുരുദക്ഷിണയാ പൂര്‍വ്വം  തസ്യാനുഗ്രഹ കാരണേ
ശരണാഗത മുദ്രാഖ്യം  തന്മുദ്രം ധാരയാമ്യഹം.
ശബര്യാചല മുദ്രായൈ  നമസ്തുഭ്യം നമോ നമഃ

Related Articles