പുതിയ വഴിപാട്‌ നിരക്കുകള്‍ – പമ്പാ ഗണപതി ക്ഷേത്രം

16/11/2011 മലയാളം,വിവരങ്ങള്‍

ലക്ഷാര്‍ച്ചന – 1500
പുഷ്പാഭിഷേകം – 1500
മുഴുക്കാപ്പ് – 500
വിദ്യാരംഭം – 150
ഗണപതിഹോമം – 100
വടമാല – 100
ചോറൂണ് – 100
നീരാഞ്ജനം – 75
മോദകം 1 കവര്‍ – 25
അര്‍ച്ചന – 25
അവില്‍ – 20

Related Articles